
കെട്ടിടനിർമ്മാണം പൂർത്തിയായി
The new building is complete and awaits its inauguration.
അശരണരായ പെൺകുട്ടികൾക്ക് സംരക്ഷണവും സ്നേഹവും കരുതലും നൽകുന്ന വീട്.
About the home
A dream that became a home of its own
ചുള്ളിയോട്ടെ താൽക്കാലിക സൗകര്യങ്ങളിൽ തുടങ്ങിയ ഒരു സ്വപ്നം, അമ്പലവയൽ ശ്രീ മഹാശിവക്ഷേത്ര സമിതി നൽകിയ 25 സെന്റ് ഭൂമിയിലും ഒട്ടേറെ സുമനസ്സുകളുടെ കൈത്താങ്ങിലും ഇന്ന് സ്വന്തം കെട്ടിടമായി. അശരണരായ പെൺകുട്ടികൾക്ക് സംരക്ഷണവും സ്നേഹവും കരുതലും നൽകുകയാണ് ഈ സദനത്തിന്റെ ലക്ഷ്യം.
Niveditha Balika Sadanam began in temporary rooms at Chulliyode. Today, on 25 cents of land given by the Ambalavayal Sri Maha Siva Kshetra Samithi and with the help of many well-wishers, it has a building of its own: a safe home of care, love and learning for girls who need one.

The home
Bright halls, a quiet verandah, and room to grow








To protect the children's privacy, we do not publish their photographs, names or personal stories. Our policy
How to help
Ways to stand with the home
മുൻകൂട്ടി വിളിച്ച് സമയം ഉറപ്പാക്കി സദനം സന്ദർശിക്കാം.
Visit the home. Please call ahead to arrange a time.
പഠനസഹായം, ആരോഗ്യ ക്യാമ്പുകൾ, കല, കായികം. നിങ്ങളുടെ കഴിവുകൾ കുട്ടികൾക്കായി പങ്കിടാം.
Volunteer your skills: tuition, health camps, arts or sports.
ഞങ്ങളുടെ പേജുകൾ ഫോളോ ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കാം.
Follow us on Facebook, Instagram and YouTube, and share with friends.
News
Recent days at the home

The new building is complete and awaits its inauguration.

Well-wishers gathered in the new hall on Vijayadashami.

Lamps lit across the home on Deepavali night.
Contact
We would be glad to hear from you